Monday, November 24, 2008

ആയിരത്തൊന്ന് രാവുകള്‍

  • നീണ്ട പ്രാര്‍ത്ഥനകള്‍ നടത്തുന്നത് കപട ഭകതിയുടെ ലക്ഷണമാണ്.
  • ഞാന്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത് സ്വര്‍ണ്ണത്തിനും വെള്ളിക്കും വേണ്ടിയല്ല, അന്ത്യവിധിനാള്‍ ഓര്‍ത്താണ്..............മൂസ
  • കൂടുതല്‍ ഭക്ഷിക്കുന്നത് ഉപദ്രവമാണ്. അത് മസ്തിഷ്കം മരവിപ്പിക്കുന്നു, മടി വര്‍ദ്ധിപ്പിക്കുന്നു, ഉറക്കം കൂട്ടുന്നു, സകലശക്തിയും ചോര്‍ത്തിക്കളയുന്നു.
  • മനുഷ്യന്‍ - ദുര്‍ബ്ബലനും അസുന്ദരനും ആണെങ്കിലും അവന് ഏത് ധീരതയേയും കരുത്തിനേയും സൗന്ദര്യത്തേയും ജയിക്കാന്‍ കഴിയും.
  • ഭയം എന്നു പറയുന്നത് വിധിയെ മറികടക്കാനുള്ള ശ്രമമാണ്.
  • സ്നേഹിതന്മാരില്ലെങ്കില്‍ ജീവിതം എന്തിനുകൊള്ളാം. അവരുമായുള്ള സംഭാക്ഷണവും പൊട്ടിച്ചിരികളും, പാട്ടുകളും ഇല്ലെങ്കില്‍ എന്തിനുകൊള്ളാം ജീവിതം? ഇണങ്ങിയ ചങ്ങാതിമാരെ കണ്ടെത്തുകയും ദുഷ്ടസംസര്‍ഗ്ഗം ഒഴിവാക്കുകയും ചെയ്യുന്നവരാണ് വിവേകികള്‍.
  • വിവേകികള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, ഇങ്ങോട്ടു ചോദിക്കാതെ ആരും അങ്ങോട്ടുകയറി സംസാരിക്കരുതെന്ന്..
  • ചോദിക്കുമ്പോഴല്ലാതെ ഉത്തരം പറയരുത്.
  • ഗ്രഹിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഉപദേശം നല്‍കരുത്, നന്മയ്ക്ക് തിന്മ പ്രതിഫലം നല്‍കുന്നവര്‍ക്കും..
  • പുരുഷന്റെ തലമുടി നരച്ചു തുടങ്ങിയാല്‍, അവന്റെ സ്വത്തു ക്ഷയിച്ചുതുടങ്ങിയാല്‍, അവനു പിന്നെ ഭാര്യയുടെ സ്നേഹം ലഭിക്കയില്ല.
  • മനുഷ്യരാശിയുടെ സകലനിര്‍ഭാഗ്യങ്ങളുടേയും ഉറവിടം സ്ത്രീകളാണ്.


Friday, November 7, 2008

ആയിരത്തൊന്ന് രാവുകള്‍

¤ഒരാവശ്യം വരുമ്പോള് മാത്രമാണ് ഒരു സ്നേഹിതന്റെ മഹാത്മ്യം തെളിയിക്കുവാന് കഴിയുക.

¤ജനങ്ങളോട് പെരുമാറേണ്ടത് അവരുടെ പ്രവര്ത്തിയുടെ അടിസഥാനത്തിലാണ്​, വാക്കുകളുടെ അടിസ്ഥാനത്തിലല്ല.

¤ഭീകരമായ തെറ്റ്¦
                      ´ഒരിക്കല് സ്വന്തമായ എന്തോ കാര്യസാധ്യത്തിനുവേണ്ടി ദൈവത്ത്െ പ്രാര്ത്ഥിച്ചു