Tuesday, October 5, 2010

പാതിരാവും പകല്‍വെളിച്ചവും

പാതിരാവും പകല്‍വെളിച്ചവും
നോവല്‍
എം ടി വാസുദേവന്‍ നായര്‍
ഡി.സി.ബുക്സ്, കോട്ടയം
F.Publication 1977
DCB Publication 2005
Rs 65/-

ദൈവം
"മനുഷ്യന്റെ വേദനയും ദൈവവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഉത്തരവാദിത്വം മുഴുവന്‍ മനുഷ്യന് തന്നെയാണ്. തന്റെ തെറ്റുകളുടെ ചുമടിറക്കാനുള്ള ഒരത്താണി മാത്രമാണ് ദൈവം."

*****************************************

"ഓരോ മനുഷ്യനും സംതൃപ്തനല്ല. ഓരേരുത്തരും സ്വയം ചോദിച്ചു നോക്കട്ടെ. അല്ലെങ്കില്‍ സ്വന്തം ഹൃദയത്തിലേക്കു നോക്കട്ടെ."

*****************************************

"എന്തും ധീരതയോടെ സഹിക്കണം , ജീവിതം ശരിക്കും സമരമാ​ണ്. കൊഴിഞ്ഞുവീഴുന്നതുകൊണ്ട് മനുഷ്യന്‍ തൃപ്തിപ്പെടരുത്."


*****************************************

"ലോകത്തില്‍ ഏതൊരാള്‍ തനിച്ചു നില്‍ക്കുന്നുവോ അവനാ​ണേറ്റവും ശക്തനെന്ന്."

*****************************************

1 comment:

  1. "മനുഷ്യന്റെ വേദനയും ദൈവവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഉത്തരവാദിത്വം മുഴുവന്‍ മനുഷ്യന് തന്നെയാണ്. തന്റെ തെറ്റുകളുടെ ചുമടിറക്കാനുള്ള ഒരത്താണി മാത്രമാണ് ദൈവം."

    ReplyDelete